എം ടി വാസുദേവന്‍ നായര്‍ ക്വിസ് - 1



1. താഴെ പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായരുടെ ആദ്യത്തെ പ്രധാന നോവൽ?
2. എം ടി വാസുദേവൻ നായർക്ക് ആദ്യ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവൽ?
3. എം ടി വാസുദേവൻ നായരുടെ ഇനിപ്പറയുന്ന നോവലുകളിൽ ഏതാണ് ഭീമസേനന്റെ വീക്ഷണകോണിൽ നിന്ന് മഹാഭാരതത്തിന്റെ കഥ പറയുന്നത്?
4. ഏത് വർഷമാണ് എം ടി വാസുദേവൻ നായർക്ക്ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചത്?
5. എം ടി വാസുദേവൻ നായർക്ക് ഏത് വര്‍ഷമാണ് പത്മഭൂഷൺ ബഹുമതി നല്‍കി രാജ്യം ആദരിച്ചത്?
6. എം ടി വാസുദേവൻ നായരുടെ നോവലലാണ് നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ രചിച്ചിട്ടുള്ളത്?
7. എം ടി വാസുദേവൻ നായർ എഴുതിയ സ്ത്രീ കേന്ദ്രകഥാപാത്രമായുള്ള ഒരേയൊരു നോവൽ ഏത്?
8. താഴെ പറയുന്നവയിൽ എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ഏതാണ്?
9. താഴെ പറയുന്നവയിൽ ഏതാണ് എം ടി വാസുദേവൻ നായർ എഴുതിയ കുട്ടികളുടെ നോവൽ?
10. എം ടി വാസുദേവൻ നായരുടെ "വാനപ്രസ്ഥം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ പേര് എന്താണ്?

More Quiz